തേനി അപകടം;മരണം 17 !

തേനി കാട്ടുതീ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത്. അപകടത്തിൽപെട്ടു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു.വനിതാ ദിനത്തോട് അനുബന്ധിച്ചു നടന്ന ട്രക്കിങ്ങിനിടെയാണ് 39 അംഗ സംഘം അപകടത്തിൽ പെട്ടത്.

Be the first to comment on "തേനി അപകടം;മരണം 17 !"

Leave a comment

Your email address will not be published.


*