ത്രീരാഷ്ട്ര ടി 20 കിരീടം ഇന്ത്യയ്ക്ക്!

ബംഗ്ലാദേശിനെ തോൽപ്പിച്ച് ത്രിരാഷ്ട്ര ടി 20 കിരീടം ഇന്ത്യക്കു. അവസാനപന്തു വരെ ആവേശകരമായ മത്സരമായിരുന്നു ഇന്ന് നടന്നത്. നാലു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്പിച്ചത്.

ദിനേശ് കാർത്തിക്കാണു വിജയ ശില്പി. അവസാന പന്തിൽ ജയിക്കാൻ അഞ്ചു റണ്സുവേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ദിനേശ് കാർത്തിക് സിക്സർ നേടി.

ദിനേശ് കാർത്തിക് കളിയിലെ താരവും വാഷിംഗ്‌ടൺ സുന്ദർ ടൂർണമെന്റിലെ താരവുമായി.

Be the first to comment on "ത്രീരാഷ്ട്ര ടി 20 കിരീടം ഇന്ത്യയ്ക്ക്!"

Leave a comment

Your email address will not be published.


*