അമ്മയെയും അമ്മൂമ്മയേയും മർദിച്ച കൊച്ചുമകൾക്കെതിരെ കേസെടുത്തു!

കണ്ണൂർ:അമ്മയെയും അമ്മൂമ്മയേയും മർദിച്ച കൊച്ചു മകൾക്കെതിരെ പോലീസ് കേസെടുത്തു. ഉപ്പാല ജാനകിയുടെ മകൾ ദീപയ്ക്കെതിരെയാണ് കേസെടുത്തത്.

ദീപ ‘അമ്മ ജാനകിയേയും അമ്മൂമ്മ കല്യാണിയേയും തല്ലി ചതയ്ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വയോധികരെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

Be the first to comment on "അമ്മയെയും അമ്മൂമ്മയേയും മർദിച്ച കൊച്ചുമകൾക്കെതിരെ കേസെടുത്തു!"

Leave a comment

Your email address will not be published.


*