ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നാൽ ഫേസ് ബുക്കിനെതിരെ കർശന നടപടിയെന്ന് കേന്ദ്രസർക്കാർ!

ഫേസ് ബുക്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ വിവരങ്ങൾ ചോർന്നാൽ ഫേസ് ബുക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്.

അമേരിക്കൻ തിരഞ്ഞെടുപ്പ് സമയത്തു അഞ്ചുകോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതാണ് ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നിലെ പ്രധാന കാരണം.

കേന്ദ്രന്ത്രി രവിശങ്കർ പ്രസാദ് ട്വീറ്ററിലൂടെ ആണ് മുന്നറിയിപ്പ് നൽകിയത്.

Be the first to comment on "ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നാൽ ഫേസ് ബുക്കിനെതിരെ കർശന നടപടിയെന്ന് കേന്ദ്രസർക്കാർ!"

Leave a comment

Your email address will not be published.


*