കാണാതായ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി!

തിരുവനന്തപുരം:പോത്തൻകോട് നിന്നും കാണാതായ അയര്‍ലന്‍ഡ് സ്വദേശിയായ യുവതിയെ കുളച്ചലിൽ മരിച്ച നിലയിൽ കണ്ടെത്തി.

അയര്‍ലന്‍ഡ് സ്വദേശിയായ ലിഗയെ യുവതിയെമാര്‍ച്ച് 14 മുതലാണ് കാണാതായത്. മൃതദേഹം തിരിച്ചറിയുന്നതിനായി ഇവരോടൊപ്പം കേരളത്തിൽ എത്തിയ സഹോദരിയെ കൊണ്ടുപോയി.

വിഷാദ രോഗിയായ ലീഗ ചികിത്സയ്ക്കായാണ് കേരളത്തിലെത്തിയത്. പോലീസിൽ പരാതിപ്പെട്ടിട്ടും ഇവരെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ലീഗയുടെ ഭർത്താവും സഹോദരിയും തിരുവനന്തപുരത്തും കൊല്ലത്തുമായി പോസ്റ്ററുകളുമായി സ്വന്തം നിലയിലും അന്വേഷണം നടത്തിയിരുന്നു.

Be the first to comment on "കാണാതായ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി!"

Leave a comment

Your email address will not be published.


*