ഗോരക്ഷാ കൊലപാതകത്തിൽ ആദ്യ വിധി പ്രഖ്യാപിച്ചു;പ്രതികൾക്ക് ജീവപര്യന്തം!

രാജ്യത്തെ നടുക്കിയ ഗോരക്ഷാ കൊലപാതകങ്ങളിൽ ആദ്യ കോടതി വിധി ഇന്ന് പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലെ രാംഗഢില്‍ അലീമുദ്ദീനെ 200 കിലോ ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ച് കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.ബി.ജെ.പി, എ.ബി.വി.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതികൾ.

Be the first to comment on "ഗോരക്ഷാ കൊലപാതകത്തിൽ ആദ്യ വിധി പ്രഖ്യാപിച്ചു;പ്രതികൾക്ക് ജീവപര്യന്തം!"

Leave a comment

Your email address will not be published.


*