ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം!

തിരുവനന്തപുരം:ചക്ക ഇനി പഴയ ചക്കയല്ല. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു.കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്കുമാറാണ് പ്രഖ്യാപനം നടത്തിയത്.

കൃഷിവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ചക്കയ്ക്ക് പോഷകഗുണമുള്ളതിനാൽ ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Be the first to comment on "ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം!"

Leave a comment

Your email address will not be published.


*