ഏപ്രിൽ 2 നു സംസ്ഥാനത്തു പൊതു പണിമുടക്ക്!

തിരുവനന്തപുരം:സംസ്ഥാനത്തു ഏപ്രിൽ രണ്ടിന് പൊതുപണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വനം ചെയ്തു.

സ്ഥിരം തൊഴിൽ നിയമം ഭേദഗതി ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Be the first to comment on "ഏപ്രിൽ 2 നു സംസ്ഥാനത്തു പൊതു പണിമുടക്ക്!"

Leave a comment

Your email address will not be published.


*