കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്സ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി!

ലോക്സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയനോട്ടീസ് നല്‍കി.കോൺഗ്രസ്സിന് വേണ്ടി ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നൽകിയത്.അവിശ്വാസ പ്രമേയം ചൊവ്വാഴ്ച പരിഗണിക്കണമെന്നാണ് ആവശ്യം.

നേരത്തെ എൻഡിഎ സർക്കാരിനെതിരെ ടിഡിപിയും വൈഎസ്ആര്‍ കോൺഗ്രസ്സും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സഭയിലെ ബഹളത്തെ തുടർന്ന് പരിഗണിച്ചിരുന്നില്ല.

Be the first to comment on "കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്സ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി!"

Leave a comment

Your email address will not be published.


*