കാലീത്തീറ്റ കുഭംകോണക്കേസ്;ലാലു പ്രസാദ് യാദവിന്‌ ഏഴ് വര്‍ഷം തടവും പിഴയും!

കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു.

റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് ശിക്ഷ വിധി. കാലിത്തീറ്റ കുംഭകോണത്തിലെ മറ്റു കേസുകളിലെ ശിക്ഷ വിധിയുമായി ബന്ധപെട്ടു നിലവിൽ ജയിലിലാണ് ലാലു പ്രസാദ് യാദവ്.

Be the first to comment on "കാലീത്തീറ്റ കുഭംകോണക്കേസ്;ലാലു പ്രസാദ് യാദവിന്‌ ഏഴ് വര്‍ഷം തടവും പിഴയും!"

Leave a comment

Your email address will not be published.


*