കർണാടകയിൽ ജെ ഡി എസ്സിലെ ഏഴു വിമത എംഎൽഎമാർ രാജിവെച്ചു!

കർണാടകയിൽ ജെ ഡി എസ്സിലെ ഏഴു വിമത എംഎൽഎമാർ രാജിവെച്ചു കോൺഗ്രസ്സിൽ ചേർന്നു. നാളെ മൈസൂരിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇവരെ കോൺഗ്രസിലേക്ക് സ്വീകരിക്കും.

രാജിവെച്ച ജെ ഡി എസ്സിലെ ഏഴു വിമത എംഎൽഎമാരുടെ പിന്തുണയോടെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിച്ചത്.

Be the first to comment on "കർണാടകയിൽ ജെ ഡി എസ്സിലെ ഏഴു വിമത എംഎൽഎമാർ രാജിവെച്ചു!"

Leave a comment

Your email address will not be published.


*