പേരാമ്പ്ര ഇരട്ട കൊലപാതകക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം!

പേരാമ്പ്രയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം.പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇയാൾക്കെതിരെ പോലീസ് ചുമത്തിയ കൊലപാതകം,ഭവനഭേദനം, കവര്‍ച്ച, കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍, വധശ്രമം എന്ന വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരണെന്ന് കോടതി നേരെത്ത കണ്ടെത്തിയിരുന്നു.

സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപെടുന്നതിനായി പ്രതിയായ ചന്ദ്രൻ 2015 ജൂലൈ ഒമ്പതിനു വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെ കൊല്ലപ്പെടുത്തിയത്.

Be the first to comment on "പേരാമ്പ്ര ഇരട്ട കൊലപാതകക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം!"

Leave a comment

Your email address will not be published.


*