ഫ്രാൻസിലുണ്ടായ ഭീകരാക്രമണത്തിൽ മരണം നാലായി!

ഫെബ്:ഇന്നലെ ഫ്രാൻ‌സിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനിടെ വെടിയേറ്റ പൊലീസുകാരനാണ് മരിച്ചത്.

തെക്കു പടിഞ്ഞാറൻ ഫ്രാൻ‌സിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായിരുന്നവരെ ഇന്നലെയാണ് ഭീകരർ ബന്ദികളാക്കിയത്.ഐഎസ് ഭീകരർ ബന്ദികളിൽ മൂന്നു പേരെ വധിക്കുകയും ചെയ്തിരുന്നു.

Be the first to comment on "ഫ്രാൻസിലുണ്ടായ ഭീകരാക്രമണത്തിൽ മരണം നാലായി!"

Leave a comment

Your email address will not be published.


*