മദ്യം കഴിച്ച് ലോക റെക്കോർഡ് നേടി ഇന്ത്യൻ വനിത!

ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം കഴിച്ച് ലോക റെക്കോർഡ് നേടി ഇന്ത്യൻ വനിത. ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന കമ്പനിയുടെ ഉടമയായ രഞ്ജീത ദത്ത് മെക്ഗ്ര്വാര്‍ട്ടിയാണ് റെക്കോർഡ് സ്വന്തമാക്കിയത്.

40 മില്ലിയുടെ ഒരു സിംഗിൾ ഷോർട്ടിന് 9 ലക്ഷത്തിലധികം വിലമതിക്കുന്ന റൊമെ ഡി ബെല്ലേഗാര്‍ഡെ എന്ന മദ്യമാണ് രഞ്ജീത ദത്ത് കഴിച്ചത്.ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന പ്രശസ്തമായ കോണിയാക്ക് വിഭാഗത്തിൽ പെടുന്ന മദ്യമാണ് റൊമെ ഡി ബെല്ലേഗാര്‍ഡെ.

120 ഓളം വര്‍ഷം പഴക്കമുള്ള അപൂര്‍വമായി മാത്രം ലഭിക്കുന്ന മദ്യം ആയതുകൊണ്ടാണ് ഇത്രയും വിലമതിക്കുന്നത്.

Be the first to comment on "മദ്യം കഴിച്ച് ലോക റെക്കോർഡ് നേടി ഇന്ത്യൻ വനിത!"

Leave a comment

Your email address will not be published.


*