കെ സി ഡാനിയേൽ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്!

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രികുമാരന്‍ തമ്പിക്ക്.സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിക്കുക. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രീകുമാരൻ തമ്പി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .

Be the first to comment on "കെ സി ഡാനിയേൽ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്!"

Leave a comment

Your email address will not be published.


*