കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലുള്ളവരുടേയും വിവരങ്ങൾ ചോർത്തി!

കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങളില്‍ നിന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ചോർത്തിയതായി വെളിപ്പെടുത്തൽ. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയുടെതാണ് വെളിപ്പെടുത്തല്‍.2007ല്‍ കേരളത്തിലെ ജിഹാദി റിക്രുട്ട്മെന്റുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ ചോർത്തിയത്. എന്നാൽ ഇത് ആർക്കു വേണ്ടിയാണെന്ന് ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തിയില്ല.

Be the first to comment on "കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലുള്ളവരുടേയും വിവരങ്ങൾ ചോർത്തി!"

Leave a comment

Your email address will not be published.


*