ചോദ്യ പേപ്പർ ചോർച്ച;സിബിഎസ്ഇ പരീക്ഷകൾ വീണ്ടും നടത്തും!

ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് സിബിഎസ്ഇ പത്തു,പന്തണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ വീണ്ടും നടത്തും.പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയത്. ഈ രണ്ടു പരീക്ഷകളും പിന്നീട് നടത്തും.പരീക്ഷ തീയതി ഒരാഴ്ചയ്ക്കകം സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ പ്രഖ്യാപിക്കും.

Be the first to comment on "ചോദ്യ പേപ്പർ ചോർച്ച;സിബിഎസ്ഇ പരീക്ഷകൾ വീണ്ടും നടത്തും!"

Leave a comment

Your email address will not be published.


*