നടിയെ ആക്രമിച്ച കേസ്;മഞ്ജുവാരിയർക്കും രമ്യ നമ്പീശനുമെതിരെ രണ്ടാംപ്രതി മാര്‍ട്ടിന്‍!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയറും രമ്യ നമ്പീശനും ശ്രീകുമാര്‍ മേനോനും ചേർന്നാണെന്ന് കേസിലെ രണ്ടാംപ്രതി മാര്‍ട്ടിന്‍. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും  രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെതീരെ ഗുഡാലോചന നടത്തി.അതിന്റെ പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ലാറ്റ് ലഭിച്ചെന്നും മാർട്ടിൻ പറഞ്ഞു.

അതേസമയം ആക്രമണ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി വിധിപറയാനായി മാറ്റി.കേസുമായി ബന്ധപ്പെട്ട ഏതെല്ലാം രേഖകൾ ദിലീപിന് കൈമാറാമെന്ന് വ്യക്തമാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

Be the first to comment on "നടിയെ ആക്രമിച്ച കേസ്;മഞ്ജുവാരിയർക്കും രമ്യ നമ്പീശനുമെതിരെ രണ്ടാംപ്രതി മാര്‍ട്ടിന്‍!"

Leave a comment

Your email address will not be published.


*