കൊച്ചിയിൽ കഞ്ചാവ് വേട്ട!

കൊച്ചി:തൃപ്പൂണിത്തറയിൽ വൻ കഞ്ചാവ് വേട്ട.കോട്ടയം എരുമേലി സ്വദേശിയായ മുനീർ ഇബ്രാഹിമിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരൂരിനടുത്തുള്ള അറയ്ക്കപ്പടി പാലത്തിനടുത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.വിദ്യാർത്ഥികൾക്കായാണ് ഇയാൾ കഞ്ചാവെത്തിച്ചത് എന്നാണ് സംശയം. എന്നാൽ ഇയാൾക്ക് കഞ്ചാവ് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് വ്യക്തമല്ല.

Be the first to comment on "കൊച്ചിയിൽ കഞ്ചാവ് വേട്ട!"

Leave a comment

Your email address will not be published.


*