ജിസാറ്റ് 6എ വിക്ഷേപണത്തെ വിജയകരം!

വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു.ഐഎസ്‌ആര്‍ഒ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹമാണ് ജിസാറ്റ് 6എ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വൈകീട്ട് 4.56 നായിരുന്നു വിക്ഷേപണം.

സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാ‍‍‍ഡില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റാണ് ജിസാറ്റ് 6 എ ഉപഗ്രഹത്തെ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍കാലിക ഭ്രമണപഥത്തില്‍ എത്തിക്കുക.

Be the first to comment on "ജിസാറ്റ് 6എ വിക്ഷേപണത്തെ വിജയകരം!"

Leave a comment

Your email address will not be published.


*