വ്യാജരേഖ ചമയ്ക്കൽ;രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി!

വ്യാജരേഖ ചമച്ചതിനു കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് രോഹൻ ജോലി നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യാജരേഖ ചമയ്ക്കൽ,വഞ്ചന എന്നി കുറ്റങ്ങൾ ചുമത്തിയാണ് രോഹനെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.ഏജീസ് ഓഫീസില്‍ ഓഡിറ്ററായാണ് രോഹനു സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നത്.

Be the first to comment on "വ്യാജരേഖ ചമയ്ക്കൽ;രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി!"

Leave a comment

Your email address will not be published.


*