ചീഫ് ജസ്‌റ്റിസിനെതിരായ ഇംപിച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്‌ച!

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപിച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്‌ച രാജ്യസഭാ അധ്യക്ഷന് നല്‍കും. സിപിഎം, സിപിഐ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അൻപതിലധികം എംപിമാരാണ് ഇംപിച്ച്‌മെന്റ് നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്.നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ സ്വീകരിച്ചു കഴിഞ്ഞാൽ അതന്വേഷിക്കാൻ സമിതിയെ നിയോഗിക്കും.സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.

Be the first to comment on "ചീഫ് ജസ്‌റ്റിസിനെതിരായ ഇംപിച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്‌ച!"

Leave a comment

Your email address will not be published.


*