സിബിഎസ്സ്ഇ ചോദ്യ പേപ്പർ ചോർച്ച;മൂന്നു പേർ അറസ്റ്റിൽ!

ന്യൂഡൽഹി:സിബിഎസ്സ്ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരിൽ കോച്ചിംഗ് സെന്റര്‍ ഉടമ കൂടിയായ എബിവിപി നേതാവും ഉൾപെടും.

ഇയാൾ ജാര്‍ഖണ്ഡ് സ്വദേശിയാണ്.ഇയാൾ ചോദ്യ പേപ്പർ വിദ്യാർത്ഥികൾക്ക് വിറ്റിരുന്നതായി സമ്മതിച്ചു. കേസിൽ ഒൻപതു വിദ്യാർത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Be the first to comment on "സിബിഎസ്സ്ഇ ചോദ്യ പേപ്പർ ചോർച്ച;മൂന്നു പേർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*