March 2018

സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം!

രാജ്യത്തു അടിക്കടിയുണ്ടാകുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ഇതിനായുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യത്തു നിന്ന് കടന്നുകളയുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിനാണു കേന്ദ്ര…


കാർത്തി ചിദംബരത്തിനെ മാർച്ച് 6 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു!

ന്യൂഡൽഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.കാര്‍ത്തിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന സിബിയുടെ ആവശ്യം കോടതി അനുവദിച്ചില്ല. കഴിഞ്ഞ…


നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു!

കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയച്ചു. ദിലീപ് ഉൾപ്പെടെയുള്ള കേസിലെ എല്ലാ പ്രതികളും മാര്‍ച്ച് 14ന് ഹാജരാകണമെന്നു കോടതി നിര്‍ദേശം നല്‍കി.അതേസമയം വനിതാ…


മലയാറ്റൂർ പള്ളി വികാരി കുത്തേറ്റു മരിച്ചു!

മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (50) കുത്തേറ്റു മരിച്ചു.മുൻ കപ്യാർ ജോണിയാണ് ഫാ. സേവ്യറെ കുത്തിയത്. മദ്യപിച്ചെത്തിയ കപ്യാർ ഫാദറുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇടതുകാലിൽ കുത്തേറ്റ…