March 2018

ജിസാറ്റ് 6എ വിക്ഷേപണത്തെ വിജയകരം!

വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു.ഐഎസ്‌ആര്‍ഒ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹമാണ് ജിസാറ്റ് 6എ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വൈകീട്ട് 4.56 നായിരുന്നു വിക്ഷേപണം….


മെഡിക്കൽ കോളേജിൽ രോഗിക്ക് മർദ്ദനം;ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു!

  തിരുവനന്തപുരം:കാലൊടിഞ്ഞു മെഡിക്കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഉപദ്രവിച്ച നഴ്സിഗ് അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾ രോഗിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജ സംഭവത്തിൽ…


നടിയെ ആക്രമിച്ച കേസ്;മഞ്ജുവാരിയർക്കും രമ്യ നമ്പീശനുമെതിരെ രണ്ടാംപ്രതി മാര്‍ട്ടിന്‍!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയറും രമ്യ നമ്പീശനും ശ്രീകുമാര്‍ മേനോനും ചേർന്നാണെന്ന് കേസിലെ രണ്ടാംപ്രതി മാര്‍ട്ടിന്‍. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും  രമ്യാ നമ്പീശനും ചേര്‍ന്ന്…


ചോദ്യ പേപ്പർ ചോർച്ച;സിബിഎസ്ഇ പരീക്ഷകൾ വീണ്ടും നടത്തും!

ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് സിബിഎസ്ഇ പത്തു,പന്തണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ വീണ്ടും നടത്തും.പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയത്. ഈ രണ്ടു പരീക്ഷകളും പിന്നീട് നടത്തും.പരീക്ഷ തീയതി ഒരാഴ്ചയ്ക്കകം…


കെ സി ഡാനിയേൽ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്!

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രികുമാരന്‍ തമ്പിക്ക്.സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്…


കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലുള്ളവരുടേയും വിവരങ്ങൾ ചോർത്തി!

കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങളില്‍ നിന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ചോർത്തിയതായി വെളിപ്പെടുത്തൽ. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയുടെതാണ് വെളിപ്പെടുത്തല്‍.2007ല്‍ കേരളത്തിലെ ജിഹാദി റിക്രുട്ട്മെന്റുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ ചോർത്തിയത്. എന്നാൽ ഇത്…


കോൺഗ്രസ്സിനെ വെട്ടിലാക്കി കേംബ്രിഡ്ജ് അനലിറ്റിക ജീവനക്കാരന്റെ വെളിപ്പെടുത്തൽ!

ലണ്ടന്‍:കോൺഗ്രസ്സിനെ വെട്ടിലാക്കി കേംബ്രിഡ്ജ് അനലിറ്റിക മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ആഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പല രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പിൽ സഹകരിച്ചിട്ടുണ്ടെന്നു കേംബ്രിഡ്ജ് അനലിറ്റിക ജീവനക്കാരനായിരുന്ന ക്രിസ്റ്റഫർ വൈലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ്‌ പാർലമെന്റിലായിരുന്നു വെളിപ്പെടുത്തൽ….


കെഎസ്ആർടിസിക്കു തിരിച്ചടി;യാത്രക്കാരെ നിറുത്തി യാത്ര ചെയിക്കരുത്!

കെഎസ്ആർടിസി ബസ്സുകളിൽ യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിക്കരുതെന്നു ഹൈക്കോടതി.സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്  ബസുകളില്‍ ആളുകളെ നിറുത്തി യാത്ര ചെയ്യിക്കുന്നത് വിലക്കിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ്. ഇനി മുതല്‍ ആളുകളെ ബസിന്റെ സീറ്റിനുസരിച്ച്…


കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു!

കൊച്ചി:മുൻമന്ത്രി എക്‌സ്‌സൈസ് മന്ത്രിച്ചു കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു.കെ ബാബുവിന്റെ 45 ശതമാനത്തോളം സ്വത്തുക്കൾ വരവിൽ കവിഞ്ഞതാണെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. മുവാറ്റുപുഴ കോടതിയിലാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കെ ബാബുവിന്റെ അപേക്ഷ കൂടി പരിഗണിച്ച…


കർണാടക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു!

കർണാടകയിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.മെയ് 12 നാണു വേട്ടെടുപ്പു നടക്കുക.മെയ് 15 വോട്ടെണ്ണൽ നടക്കും.ഏപ്രിൽ 24 നാണു പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. ഏപ്രിൽ 27 വരെ പത്രിക പിൻവലിക്കാം. ഒറ്റ ഘട്ടമായാണ് നടത്തുക.സ്ഥാനാർഥിക്കു…