March 2018

മദ്യം കഴിച്ച് ലോക റെക്കോർഡ് നേടി ഇന്ത്യൻ വനിത!

ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം കഴിച്ച് ലോക റെക്കോർഡ് നേടി ഇന്ത്യൻ വനിത. ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന കമ്പനിയുടെ ഉടമയായ രഞ്ജീത ദത്ത് മെക്ഗ്ര്വാര്‍ട്ടിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. 40 മില്ലിയുടെ ഒരു…


കര്‍ണാടകത്തില്‍ ബിജെപി തോൽക്കുമെന്ന് സര്‍വേ ഫലം!

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം.സിഫോര്‍ നടത്തിയ അഭിപ്രായ സർവേയിലാണ് കോൺഗ്രസ്സ് സീറ്റു വർധിപ്പിച്ചു ഭരണം നിലനിർത്തുമെന്ന് പറയുന്നത്. 224 അംഗ നിയമസഭയില്‍ ഇത്തവണ തനിച്ചാകും അധികാരത്തിലെത്തുകയെന്നും…


നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി!

കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി.ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് കോടതിയുടെ പരാമർശം.ക്രിമിനൽ നടപടി ചട്ടപ്രകാരം പ്രതിക്കു അതിനുള്ള അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങൾ നിങ്ങളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാണിച്ചതല്ലെയെന്നു…


കീഴാറ്റൂരിലെ ബൈപാസ് നിര്‍മ്മാണം; മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തും!

കീഴാറ്റൂരിലെ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണും.ബൈപാസ്സിന് പകരം എലിവേറ്റ്ഡ് റോഡിന്റെ സാധ്യത തേടിയാണ് കേന്ദ്രമന്ത്രിയെ കാണുന്നത്. കീഴാറ്റൂരിൽ വായ നികത്തി ബൈപാസ് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ…


ചൈനയ്ക്കു ഇന്ത്യയുടെ മുന്നറിയിപ്പ്;എന്തും നേരിടാൻ തയാർ!

അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ചൈനയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യ.ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഡോക്‌ലായിലെ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സൈന്യത്തെ ആധുനികവല്‍ക്കരിച്ചതായും മന്ത്രി പറഞ്ഞു. സിക്കിം-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍…


ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവെച്ചു!

കേപ്ടൗണ്‍ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയത് വിവാദമായതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവെച്ചു.വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തലസ്ഥാനം രാജിവെച്ചു. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മൂന്നാം റെസ്റ്റിനിടെയാണ് ക്രിക്കറ്റിന് തന്നെ മാനക്കേടുണ്ടാക്കിയ സംഭവം…


വാഹനപരിശോധനയ്ക്കിടെ അപകടം;എസ്ഐ യ്ക്ക് സസ്‌പെൻഷൻ!

ആലപ്പുഴ:വാഹനപരിശോധനയ്ക്കിടെ രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കുത്തിയതോട് എസ്ഐയെ സസ്‌പെൻഡ് ചെയ്തു.ആലപ്പുഴ എസ്പി നടത്തിയ അന്വേഷണത്തിൽ കുത്തിയതോട് എസ്‌ഐ സോമന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് നടപടി.മാര്‍ച്ച്‌ പതിനൊന്നിനാണു അപകടം നടന്നത്. വാഹന പരിശോധനയ്ക്കിടെ നിർത്തിയില്ലെന്നാരോപിച്ചു കഞ്ഞിക്കു്ഴി…


പരുക്കേറ്റ രോഗിയെ തലകീഴായി കിടത്തി;ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്!

തൃശൂർ:വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷരീഫിനെതിരെ മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. രോഗി ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്.പരിക്കേറ്റ്…


പേരാമ്പ്ര ഇരട്ട കൊലപാതകക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം!

പേരാമ്പ്രയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം.പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ പോലീസ് ചുമത്തിയ കൊലപാതകം,ഭവനഭേദനം, കവര്‍ച്ച, കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍, വധശ്രമം എന്ന…


ഫ്രാൻസിലുണ്ടായ ഭീകരാക്രമണത്തിൽ മരണം നാലായി!

ഫെബ്:ഇന്നലെ ഫ്രാൻ‌സിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനിടെ വെടിയേറ്റ പൊലീസുകാരനാണ് മരിച്ചത്. തെക്കു പടിഞ്ഞാറൻ ഫ്രാൻ‌സിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായിരുന്നവരെ ഇന്നലെയാണ് ഭീകരർ ബന്ദികളാക്കിയത്.ഐഎസ് ഭീകരർ ബന്ദികളിൽ മൂന്നു പേരെ വധിക്കുകയും…