April 2018

ഇന്ദു മൽഹോത്രയുടെ നിയമനം;അതൃപ്തിയുമായി ജഡ്ജിമാർ!

ന്യൂഡൽഹി:സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. അതേസമയം കൊളീജിയം ശുപാര്ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ…


നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണം;നടപ്പില്ലെന്നു മാനേജുമെന്റുകൾ!

സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ ശമ്പളം വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ ഉത്തരവിനെതിരെ നടപടിക്കൊരുങ്ങി മാനേജുമെന്റുകൾ. സർക്കാർ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റുകൾ. വിജ്ഞാപന പ്രകാരമുള്ള ശമ്പളം നല്കാനാകില്ലെന്നും, അങ്ങനെ ചെയുകയാണെകിൽ ചികിത്സ ചെലവ് 120 ശതമാനം…


ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു!

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.’ഹംരോ സിക്കിം’ എന്നാണ് ബുട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ്സിൽ അംഗമായിരുന്ന ബൈച്ചുങ്…


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്!

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. മെയ് 28 നാണു ഉപതിരഞ്ഞെടുപ്പ്.വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. മെയ് 31 ന് ഫലപ്രഖ്യാപനം നടക്കും. മെയ് 10 ആണ് നോമിനേഷന്‍ സമർപ്പിക്കാനുള്ള അവസാന തീയതി.മെയ് 11ന്…


ഐപിഎൽ;ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ നായക പദവി ഒഴിഞ്ഞു!

ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ശ്രേയസ് അയ്യറാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. ഇതുവരെയുള്ള ആറുമത്സരങ്ങളിൽ ഒരു ജയം മാത്രമേ ഡൽഹിക്കു സ്വന്തമാക്കാനായിട്ടുള്ളു. ടീമിന്റെ…


ലിഗയുടെ മരണം കൊലപാതകമോ?

തിരുവനന്തപുരം:വിദേശ വനിത ലിഗയുടെത് സ്വാഭാവിക മരണമാണെന്ന പോലീസിന്റെ വാദത്തിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്.ലിഗയുടേത് ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി…


മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മിഷൻ!

ഇന്നലെ വാർത്താസമ്മേളനത്തിനിടെ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പ്രവർത്തിക്കരുതെന്നും, മനുഷ്യാവകാശ കമ്മീഷൻ ആ…


പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം!

ജോധ്പൂര്‍:പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.ജോധ്പൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.അസാറാം ബാപ്പുവിന് പുറമെ രണ്ടനുയായികൾക്കു 20 വര്ഷം തടവും ഒരുലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്….


പിണറായിയിൽ കൂട്ട കൊലപാതകം തനിച്ചു ചെയ്തതാണെന്ന് സൗമ്യ!

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകത്തിൽ മരിച്ച കുടുംബത്തിലെ അംഗമായ പടന്നകര വണ്ണത്തം പറമ്പിൽ സൗമ്യയെ (28) പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്‌ സൗമ്യ കുറ്റസമ്മതം നടത്തിയത്.പലപ്പോഴായി…


ലിഗയുടെ മരണം;ഓട്ടോ ഡ്രൈവറുടെയും ചികിൽസിച്ച ഡോക്ടറുടെയും മൊഴി പുറത്ത്!

തിരുവനന്തപുരം:ദുരൂഹസാഹചര്യത്തിൽ തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപെട്ടു ലിഗയെ ഓട്ടോയിൽ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പുറത്തു. മൃതദേഹം ലീഗയുടേത് തന്നെയാണെന്ന് ഓട്ടോ ഡ്രൈവർ സ്ഥിരീകരിച്ചു.എന്നാൽ മൃതദേഹത്തിൽ…