സന്തോഷ് ട്രോഫി കേരളത്തിന്!

സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം കേരളത്തിന്.ഫൈനലിൽ പശ്ചിമ ബംഗാളിനെ തോൽപിച്ചാണ് കേരളം കിരീടം നേടിയത്.പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ 4-2 നാണ് കേരളം ബംഗാളിനെ തോൽപ്പിച്ചത്.

നിശ്ചിത സമയത്തും അധിക സമയത്തും (2-2ന്) സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.അഞ്ചു വര്‍ഷത്തിനുശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്.

Be the first to comment on "സന്തോഷ് ട്രോഫി കേരളത്തിന്!"

Leave a comment

Your email address will not be published.


*