രാജീവ് ചന്ദ്രശേഖറും വി മുരളീധരനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു!

ന്യൂഡൽഹി:കേരളത്തിൽ നിന്നുള്ള ബിജെപി അംഗങ്ങളായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയിൽ നിന്ന് മുരളീധരനും, രാജീവ് ചന്ദ്രശേഖർ കര്‍ണാടകയില്‍ നിന്നുമാണ് രാജ്യസഭയിലെത്തിയത്.

Be the first to comment on "രാജീവ് ചന്ദ്രശേഖറും വി മുരളീധരനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു!"

Leave a comment

Your email address will not be published.


*