കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി!.

ഗോള്‍ഡ്‌കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍.71 രാ​​ജ്യ​​ങ്ങ​​ളി​​ല്‍​​നി​​ന്നാ​​യി 43,000 കാ​​യി​​ക താ​​ര​​ങ്ങ​​ളാ​​ണ് കോ​​മ​​ണ്‍​വെ​​ല്‍​​ത്ത് ഗെ​​യിം​​സി​​ല്‍ പ​​ങ്കെ​​ടു​​ക്കുന്നത്. റിയോ ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്ത്യൻ പതാകയേന്തി 218 അം​​ഗ ഇന്ത്യൻ സംഘത്തെ നയിച്ചു.

Be the first to comment on "കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി!."

Leave a comment

Your email address will not be published.


*