കായൽ കൈയേറ്റം;ജയസൂര്യയുടെ ചുറ്റുമതിൽ പൊളിക്കുന്നതിനു സ്റ്റേ!

കൊച്ചി:ജയസൂര്യയുടെ കായൽ കൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ.ജയസൂര്യയുടെ വീടിന്റെ ചുറ്റുമതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ഇന്നലെ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചിന്‍ കോര്‍പ്പറേഷന്‍ പൊളിച്ച്‌ നീക്കിയിരുന്നു.എന്നാൽ കൈയേറ്റമാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകാത്തതിനാല്‍ ജെട്ടിയോട് ചേര്‍ന്നു നിര്‍മ്മിച്ച ചുറ്റുമതില്‍ പൊളിച്ചിരുന്നില്ല.

Be the first to comment on "കായൽ കൈയേറ്റം;ജയസൂര്യയുടെ ചുറ്റുമതിൽ പൊളിക്കുന്നതിനു സ്റ്റേ!"

Leave a comment

Your email address will not be published.


*