കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യയ്ക്ക് നാലാം സ്വർണം!

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷന്‍മാരുടെ 85 കിലൊ വിഭാഗത്തില്‍ വെങ്കട് രാഹുല്‍ രഗാലയാണ് ഇന്ത്യക്കായി സ്വർണം നേടിയത്.ഇന്ത്യയുടെ നാലാം സ്വർണ നേട്ടമാണ്.നാലു സ്വവര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

Be the first to comment on "കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യയ്ക്ക് നാലാം സ്വർണം!"

Leave a comment

Your email address will not be published.


*