തിങ്കളാഴ്ചത്തെ ഹർത്താൽ അക്രമാസക്തമാകുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്!

ദളിത് സംഘടനകൾ സംസ്ഥാനത്തു തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹർത്താൽ അക്രമാസക്തമാകുമെന്നു ഇന്റലിജൻസിന്റെ റിപ്പോർട്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷാ കൂടുതൽ ശക്തമാക്കും. മതതീവ്രവാദികൾ ഹർത്താലിൽ അക്രമം നടത്തുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ച ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അക്രമാസക്തമാകുകയും,12 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തു ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Be the first to comment on "തിങ്കളാഴ്ചത്തെ ഹർത്താൽ അക്രമാസക്തമാകുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്!"

Leave a comment

Your email address will not be published.


*