ഐ പി എൽ ;കൊൽക്കത്തക്ക് വിജയം!

ബാംഗ്ലൂർനെതിരായ മൽസരത്തിൽ കൊൽക്കത്തക്ക് 4 വിക്കറ്റ് ജയം.ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗളൂർ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റണ്സെടുത്തു. 177 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Be the first to comment on "ഐ പി എൽ ;കൊൽക്കത്തക്ക് വിജയം!"

Leave a comment

Your email address will not be published.


*