ഐ പി എൽ ;പഞ്ചാബിന് 6 വിക്കറ്റ് ജയം!

ഡല്‍ഹി ഡയര്‍ഡവിള്‍സിനെതിരായ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 6 വിക്കറ്റ് ജയം.167 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെയും മലയാളിതാരം കരുണ്‍ നായരുടേയും അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് പഞ്ചാബിന്റെ ജയം.

Be the first to comment on "ഐ പി എൽ ;പഞ്ചാബിന് 6 വിക്കറ്റ് ജയം!"

Leave a comment

Your email address will not be published.


*