അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ തീരോധാനം;വാഹനം ഒഴിക്കിൽപെട്ടതായി സംശയം!

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം ഒഴിക്കിൽപെട്ടതായി സംശയം. കനത്തമഴയിലും ശക്തമായ ഒഴുക്കിലും പോര്‍ട്‌ലാന്‍ഡില്‍ നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നദിയിൽ പതിച്ചതാകാമെന്നാണ് അധികൃതര്‍ പറയുന്നത്.

സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ(38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി(ഒന്‍പത്) എന്നീവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. ഇവരുടെ കാറിനു സമാനമായ കാർ നദിയിലൂടെ ഒഴുകിപോയതായി വിവരം ലഭിച്ചതായി അധികൃതർ പറയുന്നു.

Be the first to comment on "അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ തീരോധാനം;വാഹനം ഒഴിക്കിൽപെട്ടതായി സംശയം!"

Leave a comment

Your email address will not be published.


*