അള്‍ജീരിയയിൽ വിമാനം തകർന്നു മരിച്ചവരുടെ എണ്ണം 257 ആയി!

അള്‍ജിയേഴ്സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 257 ആയി.ബൗഫറിക് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീണാണ് 247 യാത്രികരും 10 വിമാന ജീവനക്കാരുമടക്കമുള്ളവർ കൊല്ലപ്പെട്ടത്. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് മരിച്ചവരിൽ ഏറെയും. അപകടത്തിൽ സർക്കാർ അനേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment on "അള്‍ജീരിയയിൽ വിമാനം തകർന്നു മരിച്ചവരുടെ എണ്ണം 257 ആയി!"

Leave a comment

Your email address will not be published.


*