വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ടിലെന്നു മുഖ്യമന്ത്രി!

ആരെതിർത്താലും വികസനപ്രവർത്തകളിൽ നിന്ന് സർക്കാർ പുറകോട്ടിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യങ്ങളിൽ ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും സർക്കാർ മുന്നോട്ടു പോകും. കാരണം അങ്ങനെ ചെയ്താൽ നാലെയോടു ചെയുന്ന അനീതിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിപാരിഹാരം നല്‍കിയുള്ള പുനരധിവാസം ഉറപ്പുവരുത്തുമെന്നും അത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ടിലെന്നു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*