അംബേദ്കര്‍ ജയന്തി;പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു നാളെ അവധി!

അംബേദ്കര്‍ ജയന്തി പ്രമാണിച്ചു സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു.ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമാണ് അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നത്.

അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചു സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിയിരുന്നു.ആക്രമണ സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം.

Be the first to comment on "അംബേദ്കര്‍ ജയന്തി;പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു നാളെ അവധി!"

Leave a comment

Your email address will not be published.


*