മുന്‍ ഡിജിപി സെന്‍കുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി!

കൊച്ചി:വ്യാ​ജ​ മെഡിക്കല്‍ രേഖ ചമച്ചു ശമ്പളം കൈപറ്റി എന്ന കേസിൽ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​ത്തിനെതിരെ സെൻകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

അവധിയിലിരിക്കെ വ്യാജ മെഡിക്കൽ രേഖ ചമച്ചു സർക്കാരിൽ നിന്നും ശമ്പളം കൈപ്പറ്റി എന്ന പരാതിയിൽ ചീ​ഫ് സെ​ക്ര​ട്ട​റിയാണ് സെ​ന്‍​കു​മാ​റി​നെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്ത​ത്. ഇത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നാണ് സെൻകുമാറിന്റെ വാദം.

Be the first to comment on "മുന്‍ ഡിജിപി സെന്‍കുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി!"

Leave a comment

Your email address will not be published.


*