ഐപിഎൽ;സഞ്ജു സാംസണ് ഓറഞ്ചു തൊപ്പി;ബാംഗ്ളൂരിന് തോൽവി!

ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂരുവും രാജസ്ഥാനും തമ്മിലുള്ള പോരാട്ടത്തിൽ രാജസ്ഥാന് ജയം. മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ 217 റണ്സെടുത്തു. സഞ്ജു പുറത്താകാതെ 45 പന്തില്‍ 92 റണ്‍സെടുത്തു.കളിയിലെ താരവും സഞ്ജു തന്നെയാണ്.രാജസ്ഥാന്‍ റോയല്‍സ്- 20 ഓവറില്‍ 217/4, ബെംഗളൂരു- 20 ഓവറില്‍ 198/6. മൂന്ന് കളികളില്‍ നിന്നായി 151 റണ്‍സ് നേടിയ സഞ്ജു സാംസൺ ശിഖര്‍ ധവാനെ മറികടന്നാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

Be the first to comment on "ഐപിഎൽ;സഞ്ജു സാംസണ് ഓറഞ്ചു തൊപ്പി;ബാംഗ്ളൂരിന് തോൽവി!"

Leave a comment

Your email address will not be published.


*