ശ്രീജിത്തിന്റെ മരണം;പോലീസിന്റെയടക്കം ഫോൺ കോളുകൾ പരിശോധിക്കും!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ പരിശോധിക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊബൈൽ കമ്പനികൾക്ക് ഇത് സംബന്ധിച്ച് കത്ത് നൽകും.അതേസമയം ശ്രീജിത്തിന്റെ മരണത്തിൽ ഉത്തരവാദിത്വം സർക്കാരിനാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "ശ്രീജിത്തിന്റെ മരണം;പോലീസിന്റെയടക്കം ഫോൺ കോളുകൾ പരിശോധിക്കും!"

Leave a comment

Your email address will not be published.


*