എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭി​ണി​യെ കാ​ണാ​താ​യി!

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭി​ണി​യെ കാ​ണാ​താ​യി. കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ഷം​ന​യെ​യാ​ണു കാ​ണാ​താ​യ​ത്.ഇന്ന് പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനയെ കാണാതാവുകയായിരുന്നു.ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment on "എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭി​ണി​യെ കാ​ണാ​താ​യി!"

Leave a comment

Your email address will not be published.


*