കേരളത്തിലും കുഞ്ഞുങ്ങൾക്കു രലക്ഷയില്ല;രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നാലുവയസുകാരിയെ പീഡിപ്പിച്ചു!

എറണാകുളം;പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡിപ്പിച്ചതായി വാർത്ത.സിപിഎം പ്രാദേശിക നേതാവിന്റെ വീട്ടിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. കരാറടിസ്ഥാനത്തിൽ ജോലിക്കായി കേരളത്തിൽ എത്തിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ.

സിപിഎം നേതാവിന്റെ സുഹൃത്തായ കന്യാകുമാരി സ്വദേശിയാണ് കുട്ടിയെ ഉപദ്രവിച്ചത്.ഇയാൾ ഒളിവിലാണ്.പീഡന വിവരം പുറത്തു പറയാതിരിക്കുന്നതിനായി കുട്ടിയുടെ അമ്മയ്ക്ക് 2000 രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.

ദേശീയ മാധ്യമങ്ങളിൽ തു വലിയ വർത്തയായെങ്കിലും കേരളത്തിൽ ഇതുവരെ വർത്തയായില്ല. അന്യസംസ്ഥാനങ്ങളിൽ കുട്ടികൾക്കെതിരെ പീഡനങ്ങളും കൊലപാതകങ്ങളും നടക്കുമ്പോൾ മാത്രമാണ് മലയാളികളുടെ സദാചാരബോധം ഉണരുകയുള്ളു എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കണം.

Be the first to comment on "കേരളത്തിലും കുഞ്ഞുങ്ങൾക്കു രലക്ഷയില്ല;രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നാലുവയസുകാരിയെ പീഡിപ്പിച്ചു!"

Leave a comment

Your email address will not be published.


*