പൊലീസുകാരെ റിമാൻഡ് ചെയ്തു!

അറസ്റ്റിലായ പൊലീസുകാരെ രണ്ടാഴ്ചത്തേക്ക് പറവൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു.സിഐ എവി ജോർജിന്റെ നിർദേശപ്രകാരമാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ കാസ്റ്റഡിയിലെടുത്തതെന്ന് അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്‌സിലെ പോലീസുകാർ പറഞ്ഞു.

തങ്ങളെ കുടുക്കിയതാണെന്നും തങ്ങൾ നിരപരാധികളാണ്.യഥാർത്ഥ പ്രതികളെ രക്ഷപെടാൻ അനുവദിക്കരുതെന്നും, പ്രതികളെ പിടികൂടി ലോക്കൽ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും ആർടിഎഫിലെ പോലീസുകാർ മൊഴി നൽകി. ഇവരുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

Be the first to comment on "പൊലീസുകാരെ റിമാൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*