കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സിനെതിരായ സമരം;കേന്ദ്ര സംഘമെത്തന്നു!

കണ്ണൂർ:വയൽ നികത്തിയുള്ള ദേശീയപാത നിര്മാണത്തിനെതിരായ വയൽകിളികൾ സമരം നടത്തുന്ന കീഴാറ്റൂരിൽ പരിസ്ഥിതി പ്ര​ശ്നം പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര സം​ഘ​മെ​ത്തും.ഇതിനായി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ റി​സ​ര്‍​ച്ച്‌ ഓ​ഫീ​സ​ര്‍ ജോ​ണ്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചിട്ടുണ്ട്.

മേ​യ് ആദ്യവാരം സംഘം കീഴറ്റൂരിലെത്തും. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.ബിജെപി സംസ്ഥാനാധ്യക്ഷൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Be the first to comment on "കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സിനെതിരായ സമരം;കേന്ദ്ര സംഘമെത്തന്നു!"

Leave a comment

Your email address will not be published.


*