നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണം;നടപ്പില്ലെന്നു മാനേജുമെന്റുകൾ!

സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ ശമ്പളം വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ ഉത്തരവിനെതിരെ നടപടിക്കൊരുങ്ങി മാനേജുമെന്റുകൾ. സർക്കാർ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റുകൾ.

വിജ്ഞാപന പ്രകാരമുള്ള ശമ്പളം നല്കാനാകില്ലെന്നും, അങ്ങനെ ചെയുകയാണെകിൽ ചികിത്സ ചെലവ് 120 ശതമാനം വർധിപ്പിക്കേണ്ടി വരുമെന്നുമാണ് മാനേജുമെന്റുകളുടെ നിലപാട്.സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കി കൊണ്ടാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.

Be the first to comment on "നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണം;നടപ്പില്ലെന്നു മാനേജുമെന്റുകൾ!"

Leave a comment

Your email address will not be published.


*