വരാപ്പുഴ കസ്റ്റഡി മരണ കേസ്;പോലീസ് അന്വേഷണത്തിൽ അതൃപ്തിയുമായി ഹൈക്കോടതി!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. പൊലീസിനെതിരായ കേസ് പൊളിച്ചു തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യകതമാകണമെന്നു കോടതി സിബിഐയോടും സർക്കാരിനോടും നിർദേശിച്ചു.അടുത്ത മാസം 4 നു കേസ് കോടതി പരിഗണിക്കും.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണ കേസ്;പോലീസ് അന്വേഷണത്തിൽ അതൃപ്തിയുമായി ഹൈക്കോടതി!"

Leave a comment

Your email address will not be published.


*