ദേശീയപാതാ വികസന൦;അലൈന്‍മെന്റിൽ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്രം!

ന്യൂഡൽഹി:ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടുള്ള അലൈന്‍മെന്റിലും നഷ്ടപരിഹാര തുകയിലും മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയ പാതയ്ക്ക് വേണ്ട സ്ഥലമെടുപ്പ് നടപടികള്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നൽകി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഓഗസ്റ്റിനുമുന്പായി പരിഹരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

Be the first to comment on "ദേശീയപാതാ വികസന൦;അലൈന്‍മെന്റിൽ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്രം!"

Leave a comment

Your email address will not be published.


*