ഐപിഎൽ;രാജസ്ഥാനെതിരെ സൺറൈസേഴ്സിന് ജയം!

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 11 റണ്‍സ് വിജയം. വിജയത്തോടെ സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതായി.8 ,മത്സരങ്ങളിൽ നിന്നായി 6 ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ 151 റണ്സെടുത്തു. 43 പന്തിൽ നിന്നും 63 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് മാന് ഓഫ് ദി മാച്ച്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Be the first to comment on "ഐപിഎൽ;രാജസ്ഥാനെതിരെ സൺറൈസേഴ്സിന് ജയം!"

Leave a comment

Your email address will not be published.


*